ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 58കാരന് ഏഴുകൊല്ലം കഠിന തടവ് ശിക്ഷ
തൃശൂര്‍: ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ അമ്പത്തിയെട്ടുകാരന് ഏഴ് കൊല്ലം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ...