കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തി, മലയാളി യുവാവിനെ പിന്നീട് കണ്ടത് ശുചിമുറിയില്‍ മരിച്ച നിലയില്‍, നടുക്കം
കുഞ്ഞിനെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ സ്വദേശി ഷൈജു സ്കറിയ ജെയിംസിനെയാണ് (37) ആശുപത്രിയിലെ കാന്റീന് ശുചിമുറിയില്‍ മരിച്ച ...