ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതിന് പിന്നാലെ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടു, 61കാരന് ദാരുണാന്ത്യം
കൊല്ലം; ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതിന് പിന്നാലെ ബസ്സില്‍ നിന്നും ജീവനക്കാര്‍ വഴിയില്‍ ഇറക്കി വിട്ട 61കാരന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. ഇടുക്കി പള്ളിവാസല്‍ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി ...