കൊവിഡ് മുക്തന് പകരം വിട്ടയച്ചത് കൊവിഡ് രോഗിയെ; വിനയായത് പേരിലെ സാമ്യം, സംഭവിച്ചത് ഗുരുതര വീഴ്ച
ദിസ്പുര്‍: കൊവിഡ് മുക്തന് പകരം വിട്ടയച്ചത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗിയെ. പേരിലെ സാമ്യമാണ് പിഴവിന് കാരണമായത്. അസമിലെ ദറാങ് ജില്ലയിലെ മംഗല്‍ദായി സിവില്‍ ആശുപത്രി അധികൃതര്‍ക്കാണ് ...