ഒരുമിച്ച് ജീവിച്ചത് 11 ദിവസം, ശേഷം വീട്ടിലേയ്ക്ക് പോയ ഭാര്യയ്ക്കായി യുവാവ് കാത്തിരുന്നത് 10 വര്‍ഷം; കാലുപിടിച്ചിട്ടും ഒന്നിക്കാന്‍ സമയമായില്ലെന്ന് യുവതി, ഗതികെട്ട് വിവാഹമോചനം നടി
റായ്പൂര്‍: വിവാഹശേഷം 11 ദിവസം ഒരുമിച്ച് ജീവിച്ചതിനു പിന്നാലെ സ്വന്തം വീട്ടിലേയ്ക്ക് പോയ ഭാര്യയ്ക്കായി 10 വര്‍ഷം കാത്തിരുന്ന യുവാവ് ഗതികെട്ട് വിവാഹമോചനം നേടി. ശുഭകരമായ സമയം ...