സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും; ബോളിവുഡ് നടന്റെ മകള്‍ക്ക് ഭീഷണിയുമായി യുവാവ്, പിന്നാലെ അറസ്റ്റ്
മുംബൈ: സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടന്റെ മകള്‍ക്ക് ഭീഷണി. മുംബൈ മലാദ് സ്വദേശി ഖുമൈല്‍ ഹനീഫ് പട്ടാനി(25)യെയാണ് മുംബൈ ...