സുഹൃത്തായ യുവതിയുടെ വീടിന് മുന്നില്‍വെച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു, ദാരുണം
കൊല്ലം: സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു (38) ആണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ...