ആദ്യം പ്രണയം, ശേഷം ദേഹോപദ്രവം… ഗതികെട്ട് ബന്ധത്തിൽ നിന്ന് പിന്മാറി, പോലീസിൽ പരാതിയും നൽകി; പിന്നാലെ യുവതിയെ വെട്ടിവീഴ്ത്തി, മധ്യവയസ്കൻ വിഷം കുടിച്ചു! ഇരുവരും ഗുരുതരാവസ്ഥയിൽ
മലപ്പുറം: അവിവാഹിതയായ 45കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്ത കുമാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം സുഹൃത്തും അയൽവാസിയുമായ അഷറഫാണ് ...