നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി
മംഗളൂരു: സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് സ്വകാര്യ കമ്പനി ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശിയായ ...