മോഷണ ശ്രമത്തിനിടെ എടിഎമ്മിനുള്ളില്‍ കുടുങ്ങി; ‘ഫോട്ടോയും വീഡിയോയും എടുത്തുകഴിഞ്ഞെങ്കില്‍ എന്നെ പുറത്തിറക്കിതരുമോ’ യുവാവിന്റെ അപേക്ഷ, നാടകീയ അറസ്റ്റ്
കോയമ്പത്തൂര്‍: ' ഫോട്ടോയും വീഡിയോയും എടുത്തുകഴിഞ്ഞെങ്കില്‍ എന്നെ പുറത്തിറക്കിതരുമോ' ഇത് എടിഎമ്മില്‍ നിന്നു പണം മോഷ്ടിക്കാനെത്തിയ യുവാവിന്റെ അപേക്ഷയാണ്. കാരണമാകട്ടെ, പണം എടുക്കാനുള്ള ശ്രമത്തിനിടെ എടിഎമ്മിനുള്ളില്‍ കുടുങ്ങിയത്. ...