കുടുംബ പ്രശ്‌നം; തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും യുവാവ് കുത്തി പരിക്കേല്‍പിച്ചു
തിരുവനന്തപുരം: ഭാര്യയെയും 10 വയസുകാരനായ മകനെയും കുത്തി പരിക്കേല്‍പിച്ച് യുവാവ്. തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂടാണ് സംഭവം. പോങ്ങുംമൂട് ബാബുജി നഗര്‍ സ്വദേശിനി അഞ്ചന (39) മകന്‍ ആര്യന്‍ ...