രണ്ടാമത് വിവാഹം കഴിച്ചു, ആദ്യഭാര്യയെ ഉപേക്ഷിക്കാനും വയ്യ! 15 ദിവസം ആദ്യഭാര്യക്കൊപ്പം, 15 ദിവസം രണ്ടാം ഭാര്യയ്ക്കൊപ്പം, കേസിലെ തീരുമാനം ഇങ്ങനെ…
മധ്യപ്രദേശ്: ഒരു യുവാവ് തന്റെ ഭാര്യ ജീവനോടെയിരിക്കെ തന്നെ രണ്ടാമത് ഒരു യുവതിയെ കൂടി വിവാഹം കഴിച്ചു. എന്നാല്‍ രണ്ടാമത് വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ ഭാര്യയെ ഒഴിവാക്കാനും ...