ഭാര്യ പുറത്ത് പോയ സമയം നാല് മക്കള്‍ക്ക് അച്ഛന് വിഷം കൊടുത്തു, 3 പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നിലഗുരുതരം
ചണ്ഡീഗഢ്: ഹരിയാനയില്‍ അച്ഛന് തന്റെ നാല് മക്കള്‍ക്ക് വിഷം നല്കി. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. റോഹ്തക് ജില്ലയിലാണ് ...