പണം സംഘടിപ്പിക്കാനായി പാലക്കാട് പോയി, ഇന്ന് വിവാഹം നടക്കേണ്ടിരുന്ന യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം
മലപ്പുറം: ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. വിഷ്ണുവിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് ...