34കാരനെ കാണാതായിട്ട് രണ്ട് ദിവസം, പരാതിയുമായി കുടുംബം
കോഴിക്കോട്: കോഴിക്കോട് 34കാരനെ കാണാനില്ലെന്ന് പരാതി. പറമ്പിൽ കടവ് സ്വദേശിയായ മുത്തു എന്ന ദിലീഷിനെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ...