ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെയും മൂന്നു കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊന്ന് 34കാരന്, ദാരുണം
റായ്പൂര്‍: സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെയും മൂന്നു മക്കളെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും നാല്, അഞ്ച് വയസ് പ്രായക്കാരായ പെണ്‍കുട്ടികളെയും രണ്ട് വയസ് പ്രായമുള്ള ആണ്‍കുട്ടിയെയുമാണ് 34കാരന് ...