അമ്മയോട് മോശമായി പെരുമാറി; പാല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തി മകന്, അറസ്റ്റ്
ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരന്. ഉത്തര്‍പ്രദേശിലെ മഹാവന്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കൊലപാതകത്തില്‍ കേസെടുത്ത് പോലീസ് 17കാരനെ അറസ്റ്റ് ചെയ്തു. ...