ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം: ചേട്ടനെ കൊലപ്പെടുത്തി അനിയന്‍, കുറ്റമേറ്റ് അമ്മ, പോലീസ് ചോദ്യം ചെയ്യലില്‍ പതറി, അറസ്റ്റ്
ഇടുക്കി: അനിയന്റെ മര്‍ദ്ദനമേറ്റ് സഹോദരന്‍ മരിച്ചു. സംഭവത്തില്‍ 31കാരനായ യുവാവിന്റെ സഹോദരനും മാതാവും അറസ്റ്റില്‍. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നു. പീരുമേട് പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ ...