കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠന് അനിയനെ കുത്തിക്കൊന്നു, അറസ്റ്റ്
ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠന് അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഷാജഹാന് അനിയന് ...