കുഞ്ഞ് ജീവിച്ചിരുന്നാല്‍ കട ബാധ്യത കൂടുമെന്ന് ജ്യോതിഷി; കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന് മുത്തച്ഛന്, കൊടും ക്രൂരത
ചെന്നൈ: അന്ധവിശ്വാസത്തെ തുടര്‍ന്ന് 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന് കൊന്നു. തമിഴ്നാട് അരിയല്ലൂരിലാണ് ദാരുണ സംഭവം നടന്നത്. 38 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെയാണ് മുത്തച്ഛന് ...