യുഎഇയില്‍ കാമുകിയെ മസാജ് സെന്ററില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രവാസിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ
ദുബായ്: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 30 വയസുകാരനായ ബംഗ്ലാദേശ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ ...