അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു
അബുദാബി: അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ കുത്തികൊന്ന് കേസില്‍ യവാവിന് ഏഴ് വര്‍ഷം തടവ്. അറബ് പൗരനായ പ്രതി, കാമുകിയുടെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയത്. കൊല നടത്തുമ്പോള്‍ ...