യുവതീപ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ കാത്തിരിക്കൂ, അക്രമം ആഗ്രഹിക്കുന്നില്ല; സുപ്രീംകോടതി ഹര്‍ജി മാറ്റിവെച്ചു, ബിന്ദുവിനും രഹ്നയ്ക്കും തിരിച്ചടി
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ...