മനുഷ്യത്തല ഭക്ഷിക്കുന്നത് കുലദൈവ പ്രീതിക്കായി, കര്‍ക്കിടകത്തിലെ കൊടും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് വിശ്വാസം, ശവം പകുതി മാത്രം ദഹിപ്പിച്ച് അവയവങ്ങള്‍ സ്വാമിവേട്ടയ്ക്കായി നല്‍കും; ഇനിയും മാറാതെ ദുരാചാരം
ചെന്നൈ: ഉത്സവ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ സാമിയാദി എന്നറിയപ്പെടുന്ന നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കര്‍ക്കിടകമാസത്തിലെ കൊടും ...