സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത് രണ്ട് തവണ; എന്നിട്ടും വര്‍ഷങ്ങളായി കിടന്ന കിടപ്പില്‍! ഒടുവില്‍ യുവാവിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം
കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിട്ടും മൂന്നുവര്‍ഷമായി എഴുന്നേല്‍ക്കാതെ കിടന്ന കിടപ്പില്‍ കിടന്ന യുവാവിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം. ശ്വസനത്തിനായി കഴുത്തില്‍ ദ്വാരമിട്ടിരുന്ന ...