അമ്മയുടെ മരണാനന്തര ചടങ്ങ് നടത്താന്‍ ലീവ് കൂട്ടി ചോദിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കി; യുവാവിന്റെ പോസ്റ്റ് വൈറല്‍
ഫ്‌ളോറിഡ: അമ്മയുടെ മരണത്തിന് ലീവ് ചോദിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കിയതായി യുവാവിന്റെ പരാതി. അമ്മയുടെ മരണത്തില്‍ അവധി ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കി എന്നതാണ് യുവാവ് സോഷ്യല്‍ ...