പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയ സംഭവം; പ്രതി നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍
തിരുവല്ല: തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന് ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന് ആരോപിച്ചു. ...