കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടി; പിന്നാലെ പാഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും, ഒടുവില്‍ പിടിയില്‍
മോസ്കോ: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള് ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ...