ലോറിയും ബൈക്കും കുട്ടിയിടിച്ച് അപകടം: ഐടിഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. മേവര്‍ക്കല്‍ പ്ലാവിള വീട്ടില്‍ കെ അരുണ്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങല്‍ ആലംകോട് ...