സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി മരിച്ചു
മലപ്പുറം: സുഹൃത്തുക്കള്‍ക്കൊപ്പം ചോക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി മരിച്ചു. പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കല്‍ ഹൗസില്‍ സര്‍ത്താരജ് ...