സ്‌കൂട്ടറില്‍ ബൈക്ക് തട്ടി ലോറിക്കടിയില്‍ വീണ യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ഈങ്ങേങ്ങൽപടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോൾ അഞ്ചാംമയിൽ സ്വദേശിയായ നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ (21) ആണ് വാഹനാപകടത്തിൽ മരിച്ചത്. വളവന്നൂർ ഗ്രാമപഞ്ചായത്ത് ...