കാറില്‍ കറക്കം; അച്ഛനെയും കാമുകിയെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പെണ്മക്കള്! യുവതി ഓടി രക്ഷപ്പെട്ടു
അച്ഛനെയും കാമുകിയെയും നടുറോഡില്‍ ഇട്ട് തല്ലിച്ചത് പെണ്മക്കളുടെ രോഷം. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം നടന്നത്.അച്ഛന് കാമുകിയുമൊത്തു കാറില്‍ വരുമ്പോഴായിരുന്നു സംഭവം നടന്നത്. റോഡിന് നടുവില്‍ കയറിനിന്ന് ...