നവവധുവിനെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവം; സ്ത്രീധനം കുറഞ്ഞു പോയി, കാര്‍ വേണം…! വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കിടെ മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് അച്ഛന്
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനം കുറഞ്ഞുപോയെന്നും കാര്‍ വേണമെന്നും വരന്റെ അമ്മയും സഹോദരിയും നിരന്തരം പറഞ്ഞിരുന്നതായി ...