വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയുടെ കാമുകന്‍; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, യുവാവ് ആശുപത്രിയില്‍, സംഭവം താമരശ്ശേരിയില്‍
കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറിയ ഭാര്യയുടെ ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു. അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് വെട്ടേറ്റത്. കോഴിക്കോട് താമരശ്ശേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. യുവതിയും ...