വാഹനം പരിശോധനയ്ക്കിടെ പോലീസിനെ മര്‍ദ്ദിച്ചു, കൊടുങ്ങല്ലൂരില്‍ യുവാവ് അറസ്റ്റില്‍
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുല്‍ ആണ് ...