കടയില്‍ കയറിവന്ന യുവാവ് കടയുടമയ്ക്ക് നേരെ മുളക് പൊടിയെറിഞ്ഞു, മേശയിലുണ്ടായിരുന്ന പണവുമായി മുങ്ങി
കോഴിക്കോട്: നാദാപുരം തണ്ണീര്‍പന്തലില്‍ കടയില്‍ അതിക്രമിച്ച് കയറി കടയുടമയുടെ നേരെ മുളക് പൊടി എറിഞ്ഞ് പണം കവര്‍ന്നതായി പരാതി. തണ്ണീര്‍ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ ...