ഓട്ടോ വിളിച്ചു, വാടക ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; തമിഴ്‌നാട് സ്വദേശിക്കെതിരെ നല്‍കി
പെരുമ്പിലാവ്: ഓട്ടോ വിളിച്ചതിന്റെ വാടക ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തമിഴ്‌നാട് സ്വദേശി ചിന്നരാജ് പെരുമ്പിലാവ് കെ ആര്‍ ബാറിന് സമീപത്തെ ഓട്ടോ പാര്‍ക്കില്‍ നിന്ന് ഓട്ടോ വിളിച്ചു ...










