പട്ടാപ്പകല്‍ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ചു, അയല്‍വാസിയായ യുവാവ് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ പട്ടാപ്പകല്‍ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് പിടിയില്‍. വൃദ്ധയുടെ അയല്‍വാസിയായ ആരോമല്‍ എന്ന യുവാവാണ് പിടിയിലായത്. വര്‍ക്കല ...