10 ഗ്രാമിന് 73000 രൂപ; കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി അസം സ്വദേശി പിടിയില്‍
കൊച്ചി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10.48 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിനുവിന്റെ നേതൃത്വത്തില്‍ ...