അബുദാബില് കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു; അനുശോചനത്തോടൊപ്പം ഉപദേശവുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു. സംഭവത്തില്‍ പ്രതിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ദേഷ്യം സഹിക്കാനാവാതെ ഒന്നിലെറെ തവണ കുത്തിയാണ് പ്രതി ...