ഒടുവില്‍ പിടിയില്‍; ബൈക്ക് യാത്രികന്റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ പിടിയില്‍
തിരുവനന്തപുരം: ബൈക്ക് യാത്രികന്റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ തമ്പാനൂരില്‍ വെച്ച് പിടിയിലായി. പൂന്തുറ മാണിക്കവിളാകം ആശാ മന്‍സിലില്‍ സല്മാന് ആണ് പിടിയിലായത്. മലപ്പുറം കുറ്റിപ്പുറത്ത് വെച്ചാണ് കേസിന് ...