ഒന്നരമണിക്കൂറിന്റെ ഇടവേളയില്‍ ഹൃദയാഘാതം, പ്രവാസി മലയാളിയും ഭാര്യയും മരിച്ചു
ഷാര്‍ജ: ഒന്നരമണിക്കൂറിന്റെ ഇടവേളയില്‍ പ്രവാസി മലയാളിയും ഭാര്യയും മരിച്ചു. ഹൃദയാഘാതമാണ് രണ്ടുപേരുടെയും മരണകാരണം. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു രണ്ട് പേരുടെയും അന്ത്യം. ...