കാനഡയിലേയ്ക്ക് പോകണം, ഒരു കോടി രൂപ ആവശ്യപ്പെട്ട് കാമുകി; പണം നൽകാനായില്ല, പ്രണയ ബന്ധം അവസാനിപ്പിച്ച് യുവതി പോയി! മനംനൊന്ത് യുവാവ് ജീവനൊടുക്കി
ഗാന്ധിനഗർ: കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നൽകാനാവാത്തതിനെ തുടർന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖൻ ...