കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ മികച്ച മാതൃക: മരണവീട്ടില്‍ ശാന്തമായി അനുശോചനത്തിന് അവസരമൊരുക്കിയതിന് കൈയ്യടി
കോഴിക്കോട്: അടുത്തിടെ നടന് ഇന്നസെന്റ് മരണപ്പെട്ടപ്പോഴാണ് പ്രമുഖ വ്യക്തികളുടെ മരണവീടുകളിലും പൊതുദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലും പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നിറഞ്ഞിരുന്നത്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ...