മമ്തയുടെ നേതൃത്വത്തില്‍ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്; ഇടത് പാര്‍ട്ടികള്‍ സഹകരിക്കില്ല
ബിജെപി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തിയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ...