‘ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ’? മംമ്ത മമരണത്തിന് കീഴടങ്ങുന്നെന്ന് വ്യാജ വാർത്തയുമായി പേജ്;വിമർശനവുമായി നടി
തന്നെ കുറിച്ച് അടിസ്ഥാനമില്ലാത്ത വാർത്ത പ്രചരിപ്പിച്ച് റീച്ച് കൂട്ടാൻ ശ്രമിച്ച പേജിനെ തുറന്ന് കാണിച്ചും പ്രതിഷേധിച്ചും നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത ...