തന്റെ രോഗത്തെ കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു; ചികിത്സ കഴിഞ്ഞെത്തിയപ്പോള്‍ വെറുപ്പ് കാണിച്ചു; ഷോര്‍ട്ട് ഹെയറിനെ അപമാനിച്ചു; തുറന്ന് പറഞ്ഞ് മംമ്ത
തനിക്ക് കാന്‍സര്‍ രോഗം വന്നതിന് ശേഷം ആളുകള്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. തന്നെ ആളുകളുടെ പെരുമാറ്റം വളരെ വേദനിപ്പിച്ചിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരികെ ...