മമ്പാട് മുറിയില്‍ പൂട്ടിയിട്ട് ക്രൂര പീഡനത്തിനിരകളായ കുട്ടികള്‍ ഇനി ശിശു സംരക്ഷണ സമിതിയുടെ തണലില്‍; അച്ഛനും രണ്ടാനമ്മയ്ക്കെതിരെയും ജാമ്യമില്ലാ കേസ്
മലപ്പുറം: നിലമ്പൂര്‍ മമ്പാടില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായ കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. സിഡബ്ല്യൂസി ചെയര്മാന് അഡ്വ. ഷാജേഷ് ഭാസ്ക്കറാണ് ഇക്കാര്യം ...