‘പകുതി വിഴുങ്ങി നെഗറ്റീവ് ഛർദ്ദിക്കുന്നവർ’; മമ്മൂട്ടിയുടെ ചിത്രത്തെ വളച്ചൊടിക്കേണ്ട; വിവാഹദിനത്തിൽ തന്നെ മറുപടിയുമായി ഗോകുൽ സുരേഷ്
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് സോഷ്യൽീഡിയയിലടക്കം പ്രധാന ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സിനിമാ രംഗത്തെ പ്രമുഖരുമെല്ലാം എത്തിയ വിവാഹച്ചടങ്ങിലെ ...