‘മുസ്ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു’ ഇത്രയും ഉള്ളതുകൊണ്ട് കൊച്ചിയിൽ ഫ്ളാറ്റ് ഇല്ല; ദുരനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെർഷാദ്
കൊച്ചി: മുസ്ലിമാണെന്ന കാര്യത്താൽ തനിക്ക് ഫ്ളാറ്റ് വാടകയ്ക്ക് തരാത്തതിന്റെ അനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെർഷാദ്. മമ്മൂട്ടിയുടെ പുതിയ ചിത്രം പുഴുവിന്റെ സംവിധായികയാണ് റത്തീന. ഫേസ്ബുക്കിലൂടെയാണ് റത്തീന ...